Saturday, October 9, 2010

dce scholarship details in malayalam, kerala gov central main home

dce scholarship  details in malayalam

കേരളത്തില്‍ ഏവര്‍ക്കും ബിരുദം നേടാം.
2000രൂപ സ്കോളര്‍ഷിപ്പ് മാസം തോറും ലഭിക്കുന്നു
ഹയര്‍സെക്കന്‍ററി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷ മാര്‍ച്ച് 2010ല്‍
80 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടി ബിരുദപഠനം നടത്തുന്നവര്‍ക്ക്
മാസം തോറും 1000രൂപ വീതം സ്കോളര്‍ഷിപ്പ്.
പ്രൊഫഷണല്‍ ബിരുദപഠനം നടത്തുന്നവര്‍ക്ക് ആദ്യ മൂന്നു വര്‍ഷം 1000 രൂപ
വീതവും നാലും അഞ്ചും വര്‍ഷങ്ങളില്‍ 2000 രൂപ വീതവും സ്കോളര്‍ഷിപ്പ്.
പോസ്റ്റ്ഗ്രാജ്വേറ്റ് തലത്തില്‍ 2000 രൂപ വീതം സ്കോളര്‍ഷിപ്പ്.
വ്യവസ്ഥകള്‍
മറ്റു സ്കോളര്‍ഷിപ്പുകളൊന്നും ലഭിക്കുന്നവര്‍ക്ക് ഈ സ്കോളര്‍ഷിപ്പ് ലഭ്യമല്ല.
മാതാപിതാക്കളുടെ മൊത്തം വാര്‍ഷികവരുമാനം 2010 മാര്‍ച്ച് ധനവര്‍ഷത്തില്‍
നാലരലക്ഷത്തില്‍ കവിയരുത്.
അപേക്ഷകന്‍റെ പേരില്‍  SBT യിലോ ഫെഡറല്‍ ബാങ്കിലോ സൌത്ത് ഇന്‍ഡ്യന്‍ ബാങ്കിലോ SB അക്കൌണ്ട് വേണം.
വിദൂരപഠനത്തിന് ഈ സ്കോളര്‍ഷിപ്പ് ലഭ്യമല്ല.
അപേക്ഷ അയക്കാനുള്ള അവസാന തീയതി ഒക്്ടോബര്‍ 11 ,2010.